അമോഖ കോളേജ് യൂണിയൻ 2023-2024 നേതൃത്വത്തിൽ പാലാ സെൻ്റ് തോമസ് കോളേജ് (ഓട്ടോണമസ്) മാഗസിൻ “ഇടം” കവർ പേജ്, 13-08-2024 2:30 pm ന് പ്രിൻസിപ്പൽ ഡോ.സിബി ജെയിംസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കെ തോമസ് കാപ്പിലിപറമ്പിലിനു നൽകി പ്രകാശിപ്പിച്ചു. സ്റ്റാഫ് എഡിറ്റർ ഡോ.തോമസ് സ്കറിയ, സ്റ്റുഡൻ്റ് എഡിറ്റർ ആനന്ദ് ആർ കുമാർ, മാഗസിൻ കമ്മിറ്റി അംഗങ്ങൾ, യൂണിയൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.